ട്രാക്ടര്‍ റാലി: 38 കേസുകള്‍, ഇതുവരെ അറസ്റ്റിലായത് 84 പേര്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 84 പേരാണെന്നും 38 കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്നും ഡല്‍ഹി പോലിസ്. കര്‍ഷകരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാനൂറോളം പോലീസുകാര്‍ക്കു പരുക്കേറ്റതായും ഡല്‍ഹി പോലീസ് അറിയിച്ചു. വ്യാപക അക്രമം അരങ്ങേറിയ …
ട്രാക്ടര്‍ റാലി: 38 കേസുകള്‍, ഇതുവരെ അറസ്റ്റിലായത് 84 പേര്‍ Read More