മുന്‍ കര്‍ണാടക ചീഫ്‌ സെക്രട്ടറി ജെ.അലക്‌സാണ്ടര്‍ അന്തരിച്ചു

ബെംഗളൂരു : കര്‍ണാടക മുന്‍ മന്ത്രിയും ചീഫ്‌ സെക്രട്ടറിയും മലയാളിയുമായ ജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ദിരാനഗര്‍ ചിന്മയാ മിഷന്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ പരേതയായ ഡെഫിന്‍ അലക്‌സാണ്ടര്‍. മക്കള്‍ ഡോ. ജോസ്‌, ഡോ. …

മുന്‍ കര്‍ണാടക ചീഫ്‌ സെക്രട്ടറി ജെ.അലക്‌സാണ്ടര്‍ അന്തരിച്ചു Read More

ജനകീയ ഗായകനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ ശശിധരൻ അന്തരിച്ചു

ചെങ്ങന്നൂർ: ജനകീയ ഗായകനും സാംസ്കാരിക പ്രവർത്തകനും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന വി.കെ ശശിധരൻ അന്തരിച്ചു. 83 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. മകൾക്കൊപ്പം ചെങ്ങന്നൂരിലെ വീട്ടിലായിരുന്നു താമസം. പരിഷത്തിന്റെ കലാജാഥകളിലെ സജീവ സാന്നിധ്യമായിരുന്ന ശശിധരൻ സിനിമയ്ക്ക് വേണ്ടിയും …

ജനകീയ ഗായകനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ ശശിധരൻ അന്തരിച്ചു Read More

കാര്‍ട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. 83 വയസ്സായിരുന്നു. 06/10/21 ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. കൊവി‍ഡ് ബാധിച്ചതിനെ തുടര്‍ന്ന് ഏതാനും ആഴ്ച്ചകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആറുപതിറ്റാണ്ടായി രാഷ്ട്രീയ കാര്‍ട്ടൂണ്‍ രംഗത്ത് നിറഞ്ഞു നിന്ന പ്രതിഭയായിരുന്നു യേശുദാസൻ. …

കാര്‍ട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു Read More

അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റ് മൗലാന ഡോ. കല്‍ബെ അന്തരിച്ചു

ലഖ്‌നൗ: രാജ്യത്തെ പ്രമുഖ ശിയാ പണ്ഡിതനും അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റുമായ മൗലാന ഡോ. കല്‍ബെ(83) അന്തരിച്ചു. ന്യൂമോണിയയും ശ്വാസ തടസവും ബാധിച്ചതിനെ തുടര്‍ന്ന് 2020 നവംബര്‍ മാസം 17നാണ് അദ്ദേഹത്തെ ലഖ്‌നോയിലെ ഈറാസ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ …

അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റ് മൗലാന ഡോ. കല്‍ബെ അന്തരിച്ചു Read More