ആലപ്പുഴയിൽ ബുധനാഴ്ച (21/10/2020) 820 പേർക്ക് കൊവിഡ്, ഒരു മരണം
ആലപ്പുഴ: ജില്ലയിൽ ബുധനാഴ്ച (21/10/2020) 820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 7058 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഏഴുപേർ വിദേശത്ത് നിന്നും പതിനൊന്ന് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 802 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്നലെ 769 …
ആലപ്പുഴയിൽ ബുധനാഴ്ച (21/10/2020) 820 പേർക്ക് കൊവിഡ്, ഒരു മരണം Read More