റിപ്പോര്‍ട്ട്
900 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് പിടിച്ചു ; രണ്ടുപേർ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
November 16, 2024
ദില്ലി: കൊറിയർ സെന്ററില്‍ നടത്തിയ പരിശോധയില്‍ 900 കോടി രൂപ വിലമതിക്കുന്ന 82.53 കിലോ ഹൈഗ്രേഡ് കൊക്കേയ്ൻ പിടികൂടി. ദില്ലിയിലെ കൊറിയർ സെന്ററില്‍ നടത്തിയ റെയ്ഡിലാണ് ലഹരി മരുന്ന് പിടിയിലായത്. കൊറിയർ സെന്ററിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നർകോട്ടിക്സ് കണ്ട്രോള്...
Read full story

