80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ വിമര്‍ശനവുമായി എംവി ജയരാജന്‍
കണ്ണൂര്‍: ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ 80:20 ശതമാനം അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ഹൈക്കോടതി വിധി മുസ്ലീം സമുദായത്തിന്റെ സാഹചര്യങ്ങളെ പഠിച്ചിട്ടില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. കോടതി കേരളത്തിലെ സാമൂഹ്യ സാഹചര്യം മനസിലാക്കണമായിരുന്നുവെന്നും ജയരാജന്‍ …
80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ വിമര്‍ശനവുമായി എംവി ജയരാജന്‍ Read More