വീണ ജോര്‍ജ് ആറന്മുള മണ്ഡലത്തിലും കെ യു ജനീഷ്‌കുമാര്‍ കോന്നി മണ്ഡലത്തിലും മത്സരിക്കും

പത്തനംതിട്ട |പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചാല്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മന്ത്രി വീണ ജോര്‍ജ് ആറന്മുള മണ്ഡലത്തിലും കെ യു ജനീഷ്‌കുമാര്‍ കോന്നി മണ്ഡലത്തിലും വീണ്ടും ജനവിധി തേടുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ഇരുവരുടെയും സ്ഥാനാര്‍ഥിത്വം ഇരുകൈയും …

വീണ ജോര്‍ജ് ആറന്മുള മണ്ഡലത്തിലും കെ യു ജനീഷ്‌കുമാര്‍ കോന്നി മണ്ഡലത്തിലും മത്സരിക്കും Read More