യക്ഷിയുടെ നിര്‍മ്മാണത്തില്‍ സഹായിയായിരുന്ന നബീസക്ക് കൂട്ടായിരുന്നത് അവഗണനകള്‍മാത്രം
പാലക്കാട് : മലമ്പുഴ ഉദ്യാനത്തിലെ യക്ഷിയുടെ നിര്‍മ്മാണത്തില്‍ കാനായി കുഞ്ഞിരാമന്‍റെ സഹായി ആയിരുന്ന നബീസ (80) ഓര്‍മ്മയായി. മലമ്പുഴ അണക്കെട്ടിനോടനുബന്ധിച്ച നിര്‍മ്മാണം നടന്ന യക്ഷി ഏറെ വിവാദങ്ങള്‍ക്കിടയാക്കിയരുന്നു. 1967 ലാണ് യക്ഷിയുടെനിര്‍മ്മാണം നടന്നത്. 30 അടി ഉയരമുളള യക്ഷിയുടെ രൂപം കാനായി നിര്‍മ്മിക്കുമ്പോള്‍ സര്‍ക്കാര്‍ 5 ജീവനക്കാരെ സഹായികളായി വിട്ടുനല്‍കിയിരുന്നു. …
യക്ഷിയുടെ നിര്‍മ്മാണത്തില്‍ സഹായിയായിരുന്ന നബീസക്ക് കൂട്ടായിരുന്നത് അവഗണനകള്‍മാത്രം Read More