ആകാശത്തുവെച്ച് സാങ്കേതിക തകരാര്‍; കൊച്ചി-അബുദാബി വിമാനം തിരിച്ചിറക്കി
കൊച്ചി: അബുദാബിയിലേക്ക് തിരിച്ച യാത്രാവിമാനം രണ്ടുമണിക്കൂര്‍ നേരത്തെ പറക്കലിനുശേഷം സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി തിരിച്ചിറക്കി. സെപ്തംബർ 5 വെള്ളിയാഴ്ച രാത്രി കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ച ഇന്‍ഡിഗോ വിമാനമാണ് ശനിയാഴ്ച പുലര്‍ച്ചെ 1:44 ന് കൊച്ചിയില്‍ സുരക്ഷിതമായി തിരിച്ചിറക്കിയത് …
ആകാശത്തുവെച്ച് സാങ്കേതിക തകരാര്‍; കൊച്ചി-അബുദാബി വിമാനം തിരിച്ചിറക്കി Read More