അളഗപ്പനഗർ ഗവ.ഹയർ സെക്കന്ററി സ്കൂളിന് പുതിയ ലാബ് കെട്ടിടം
അളഗപ്പനഗർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പുതിയതായി നിർമ്മിച്ച ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2020-2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ ചെലവിലാണ് പുതിയ ലാബിന്റെ നിർമാണം. …
അളഗപ്പനഗർ ഗവ.ഹയർ സെക്കന്ററി സ്കൂളിന് പുതിയ ലാബ് കെട്ടിടം Read More