വണ്ടലൂര്‍ മൃഗശാലയില്‍ കോവിഡ് ബാധിച്ച് സിംഹം ചത്തു: എട്ടെണ്ണത്തിന് കൂടി കൊവിഡ്
ചെന്നൈ: ചെന്നൈയിലെ വണ്ടലൂര്‍ മൃഗശാലയില്‍ കോവിഡ് ബാധിച്ച് ഒരു സിംഹം ചത്തതിന് പിന്നാലെ എട്ട് സിംഹങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വണ്ടലൂരിലുള്ള അരിഗ്നര് അണ്ണ സുവോളജിക്കല്‍ പാര്‍ക്കിലെ ഒന്‍പത് വയസുള്ള നീല എന്ന പെണ് സിംഹമാണ് ചത്തത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് …
വണ്ടലൂര്‍ മൃഗശാലയില്‍ കോവിഡ് ബാധിച്ച് സിംഹം ചത്തു: എട്ടെണ്ണത്തിന് കൂടി കൊവിഡ് Read More