ഇനി ഇ.പി.എഫില്‍ വ്യക്തികള്‍ക്കും നിക്ഷേപിക്കാം

ന്യൂഡല്‍ഹി: എന്‍.പി.എസില്‍ എല്ലാവര്‍ക്കും നിക്ഷേപിക്കാന്‍ അവസരമൊരുക്കിയതിനു സമാനമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍(ഇ.പി.എഫ്) പൊതുജനങ്ങള്‍ക്കും നിക്ഷേപിക്കാന്‍ അവസരമൊരുങ്ങുന്നു. കോവിഡിനുശേഷമുള്ള ധനസമാഹരണവും ലക്ഷ്യമിട്ടാണ് കേന്ദ്ര നടപടി. ഇതിനായി ഇ.പി.എഫ്. ഓര്‍ഗനൈസേഷനുകീഴില്‍ പ്രത്യേക ഫണ്ട് രൂപീകരിച്ച് നിക്ഷേപം സ്വീകരിക്കാനാണ് ഉദ്ദേശം. നിലവില്‍ രാജ്യത്ത് സര്‍ക്കാര്‍ ഗ്യാരണ്ടി …

ഇനി ഇ.പി.എഫില്‍ വ്യക്തികള്‍ക്കും നിക്ഷേപിക്കാം Read More