ബംഗാളില്‍ അഞ്ചാം ഘട്ടത്തില്‍ 78.40 ശതമാനം പോളിങ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ 78.40 ശതമാനം പോളിങ് രേഖപ്പെടുത്തി. അതിനിടെ വിവിധ ഇടങ്ങളില്‍ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ആറ് ജില്ലകളിലെ 45 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത് ജല്‍പായ്ഗുരിയില്‍ ആണ്. …

ബംഗാളില്‍ അഞ്ചാം ഘട്ടത്തില്‍ 78.40 ശതമാനം പോളിങ് Read More