
റിപ്പോര്‍ട്ട്
75കാരനെ തള്ളിയിട്ട രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് യുഎസ് പോലിസ് യൂണിറ്റില്‍ കൂട്ടരാജി
By ന്യൂസ് ഡെസ്ക്
•
June 7, 2020
75കാരനായ വൃദ്ധനെ തള്ളിയിട്ട സഹപ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് യുഎസ് പോലിസ് യൂണിറ്റില്‍ കൂട്ടരാജി. ബഫലോ പോലിസ് യുണിറ്റിലെ 57 ഉദ്യോഗസ്ഥരാണ് രാജിവച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ജോര്‍ജ് ഫ്‌ലോയിഡ് കൊലക്കെതിരായ പ്രതിഷേധപരിപാടിക്കിടെയാണ് സംഭവം....
Read full story

