ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 75 കോടി രൂപ അനുവദിച്ചു
ശബരിമല; ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്‌ബിയില്‍ നിന്ന് 75 കോടി രൂപ അനുവദിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അന്തഗോപന്‍ പറഞ്ഞു. ശബരി മലയിലെയും അനുബന്ധക്ഷേത്രങ്ങളുടെയും വികസനത്തിന് ഇത് വിനയോഗിക്കും. എരുമേലിയിലും നിലയ്‌ക്കലിലും തീര്‍ത്ഥാടക ഇടത്താവള സമുച്ചയം നിര്‍മിക്കും. തീര്‍ത്ഥാടകര്‍ക്ക് എല്ലാ …
ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 75 കോടി രൂപ അനുവദിച്ചു Read More