ഹൗസ്സർജൻസി ചെയ്യുന്നതിന് അവസരമൊരുക്കി കേരള സർക്കാർ സ്ഥാപനമായ ഔഷധി
തൃശൂർ: ബി.എ.എം.എസ് പൂർത്തിയാക്കിയവർക്ക് സൗജന്യമായി പഞ്ചകർമ്മ ചികിത്സകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രത്യേക ഹൗസ്സർജൻസി ചെയ്യുന്നതിന് അവസരമൊരുക്കി കേരള സർക്കാർ സ്ഥാപനമായ ഔഷധി പഞ്ചകർമ്മ ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 75 കിടക്കകളോടു കൂടിയ ആശുപത്രിയിലാണ് പരിശീലന സൗകര്യം .എൻ.എ.ബി.എച്ച് അംഗീകാരമുള്ള 75 …
ഹൗസ്സർജൻസി ചെയ്യുന്നതിന് അവസരമൊരുക്കി കേരള സർക്കാർ സ്ഥാപനമായ ഔഷധി Read More