കൊച്ചിയില്‍ വന്‍ലഹരിമരുന്ന് വേട്ട

കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിമരുന്നുവേട്ട. ഒപ്പം കളളപ്പണവും പിടികൂടി. 20 ലക്ഷം രൂപയിലേറെ വിലവരു ന്ന 721 എല്‍എസ്ഡി സ്റ്റാമ്പും എട്ടുലക്ഷം രൂപയുമാണ് സിറ്റി ഷാഡോ പോലീസ് പിടികൂടിയത്. സംഭവത്തില്‍ വടുതല സ്വദേശികളായ നാലുപേര്‍ പിടിയിലായി. നെവിന്‍ ഓസ്റ്റിന്‍, അമല്‍,അക്ഷയ്, ലെവിന്‍ലോറന്‍സ് …

കൊച്ചിയില്‍ വന്‍ലഹരിമരുന്ന് വേട്ട Read More