ശനിയാഴ്ച(07/11/2020) 7201 പേർക്ക് കോവിഡ്, 7120 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ 7201 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം …
ശനിയാഴ്ച(07/11/2020) 7201 പേർക്ക് കോവിഡ്, 7120 പേർക്ക് രോഗമുക്തി Read More