ബോഡിനായ്ക്കന്നൂരിൽ വിമുക്ത ഭടനെ പട്ടാപ്പകൽ വെട്ടിക്കൊന്നു
രാജകുമാരി: കേരളത്തിന്റെ അതിർത്തി പട്ടണമായ തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ വിമുക്ത ഭടനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. ബോഡിനായ്ക്കന്നൂർ സ്വദേശി രാധാകൃഷ്ണൻ (71) ആണ് കൊല്ലപ്പെട്ടത്. 2022 ജൂലൈ 30 ശനിയാഴ്ച പകൽ 11നു ബോഡിനായ്ക്കന്നൂർ ഹെഡ് പോസ്റ്റ് ഓഫിസിനു സമീപത്ത് വച്ചാണ് രാധാകൃഷ്ണനെ അജ്ഞാതർ …
ബോഡിനായ്ക്കന്നൂരിൽ വിമുക്ത ഭടനെ പട്ടാപ്പകൽ വെട്ടിക്കൊന്നു Read More