തിരുവനന്തപുരത്ത് 657 പേർക്ക് കൊവിഡ്, 705 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: ബുധനാഴ്ച (21/10/2020) ജില്ലയില്‍ 657 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.705 പേര്‍ രോഗമുക്തരായി.നിലവില്‍ 9252 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.ജില്ലയില്‍ അഞ്ചു പേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിന്‍കര സ്വദേശിനി വിജയമ്മ (58), …

തിരുവനന്തപുരത്ത് 657 പേർക്ക് കൊവിഡ്, 705 പേർക്ക് രോഗമുക്തി Read More