പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന്‌ ഷോക്കേ്‌റ്റ്‌ മരിച്ചു

കാഞ്ഞങ്ങാട്‌ : സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ, പൊട്ടിവീണവൈദ്യുതി ലൈനില്‍ നിന്ന്‌ ഷോക്കേറ്റ്‌ കോണ്‍ഗ്രസ്‌ നേതാവ്‌ മരിച്ചു. കാഞ്ഞങ്ങാട്‌ കോണ്‍ഗ്രസ്‌ ബ്ലോ്‌ക്ക്‌ പ്രസിഡന്റ് കൊവ്വല്‍പ്പളളിയിലെ സി.വി.ബാലകൃഷ്‌ണന്‍(70) ആണ്‌ മരിച്ചത്‌. കൂടെയുണ്ടായിരുന്ന പേരക്കുട്ടി അദ്‌ഭുതകരമായി രക്ഷപെട്ടു. കൊവ്വല്‍പ്പളളി മാന്ന്യോട്ട്‌ ക്ഷേത്രത്തിന്‌ സമീപം വീട്ടിലേക്കുളള ഇടവഴിയില്‍ വച്ചാണ്‌ …

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന്‌ ഷോക്കേ്‌റ്റ്‌ മരിച്ചു Read More

സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ്(70) അന്തരിച്ചു

കോട്ടയം: സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ്(70) അന്തരിച്ചു. ഈ വർഷത്തെ ഹരിവരാസനം അവാർഡ് ജേതാവാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചത്. തുടർന്ന് വീട്ടിലെത്തിയപ്പോൾ കോവിഡ് പോസിറ്റീവാകുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്നാണ് മരണപ്പെട്ടത്. മലയാളത്തിലും തമിഴിലുമായി 1500 …

സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ്(70) അന്തരിച്ചു Read More

ജസ്റ്റിസ് എം വൈ ഇക്ബാല്‍ അന്തരിച്ചു

ന്യൂ ഡല്‍ഹി: മുന്‍ സുപ്രീം കോടതി ജഡ്ജും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റീസ് എം വൈ ഇക്ബാല്‍ അന്തരിച്ചു . 70 വയസായിരുന്നു. ഡല്‍ഹി അതിര്‍ത്തിയായ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ 2021 മെയ് 7 ന് രാവിലെയായിരുന്നു അന്ത്യം. 2012 …

ജസ്റ്റിസ് എം വൈ ഇക്ബാല്‍ അന്തരിച്ചു Read More