ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും 70 ലധികം ചൂടുനീരുറവകളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് ഡെറാഡൂണിലെ ഡബ്ല്യുഐഎച്ച്ജി ഇന്‍സ്റ്റിറ്റ്യൂട്ട്. ഉത്തരാഖണ്ഡിലെ 40 ഉറവകളില്‍ 50 ശതമാനത്തിന് വൈദ്യുതി ഉല്‍പാദന ശേഷിയുണ്ടെന്ന് ഡബ്ല്യു.ഐ.എച്ച്.ജി വ്യക്തമാക്കി. ഹിമാചല്‍...
Read full story