കാ​റും ഇ​ത​ര സം​സ്ഥാ​ന ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ഇ​രു​വാ​ഹ​ന​ങ്ങ​ളും 70 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു

ഇ​ടു​ക്കി: ഇ​ടു​ക്കി നെ​ല്ലാ​പ്പാ​റ കു​രി​ശു​പ​ള്ളി വ​ള​വി​ൽ കാ​റും ഇ​ത​ര സം​സ്ഥാ​ന ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു. അ​പ​ട​ക​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ളും 70 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു . ലോ​റി​യി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​റി​ൽ കോ​ട്ട​യം എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. …

കാ​റും ഇ​ത​ര സം​സ്ഥാ​ന ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ഇ​രു​വാ​ഹ​ന​ങ്ങ​ളും 70 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു Read More

പട്ടത്തിന്‍റെ ചരട് ദേഹത്ത് കുടുങ്ങി: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ കുടുംബത്തിന് ദാരുണാന്ത്യം

സൂറത്ത്: പട്ടത്തിന്‍റെ ചരട് ദേഹത്ത് കുടുങ്ങിയതിനെ തുടർന്ന് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുടുംബം പാലത്തിന് മുകളിൽ നിന്ന് വീണു മരിച്ചു. ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ ചന്ദ്രശേഖർ ആസാദ് ഫ്ലൈ ഓവറിലാണ് സംഭവം. ബൈക്ക് ഓടിക്കുകയായിരുന്ന റഹാന്‍റെ ദേഹത്ത് അപ്രതീക്ഷിതമായി വന്ന പട്ടത്തിന്‍റെ ചരട് …

പട്ടത്തിന്‍റെ ചരട് ദേഹത്ത് കുടുങ്ങി: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ കുടുംബത്തിന് ദാരുണാന്ത്യം Read More