ഏഴുവയസുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു
കാസര്‍കോഡ് : കാസര്‍കോഡ് ചെറുവത്തൂരില്‍ ഏഴുവയസുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു.ആലന്തട്ട വലിയപോയില്‍ തോമസിന്റെ മകന്‍ ആനന്ദ് ആണ് മരിച്ചത്. ആലന്തട്ട എയുപി സ്‌കൂള്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് 2021 സെപ്‌തംബര്‍ 13ന് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആനന്ദിന് നായുടെ കടിയേറ്റത്. മുഖത്താണ് കടിച്ചത്. കുട്ടി …
ഏഴുവയസുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു Read More