
റിപ്പോര്‍ട്ട്
ശ്രീശാന്തിൻ്റെ വിലക്ക് തീർന്നു, ഇനി കളിയിലേക്ക് തിരിച്ചു വരാം
By ന്യൂസ് ഡെസ്ക്
•
September 14, 2020
കൊച്ചി: ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ഏഴുവര്‍ഷത്തെ വിലക്ക് അവസാനിച്ചു.ഇതോടെ ആഭ്യന്തര ക്രിക്കറ്റ് കരിയർ പുനരാംരംഭിക്കുക എന്നതാകും താരത്തിൻ്റെ ലക്ഷ്യം. ശാരീരികക്ഷമത തെളിയിക്കാനായാല്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്താമെന്ന് കേരള ക്രിക്കറ്റ് ടീം നേരത്തേ തന്നെ...
Read full story

