ഹോംവര്‍ക്ക് ചെയ്യാത്ത ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ച് കൊന്നു
ജയ്പൂര്‍: ഹോംവര്‍ക്ക് ചെയ്യാത്ത ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ച് കൊന്നു. സലാസര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കൊലേസറിലെ ഓംപ്രകാശിന്റെ മകന്‍ ഗണേഷ്(13) ആണ് കൊല്ലപ്പെട്ടത്. സ്‌കൂള്‍ ഉടമ ബന്‍വാരിലാലിന്റെ മകനും സ്‌കൂളിലെ അധ്യാപകനുമായ മനോജ് ആണ് ക്രൂരമായി മര്‍ദിച്ച് …
ഹോംവര്‍ക്ക് ചെയ്യാത്ത ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ച് കൊന്നു Read More