ഷോപ്പിയാനില്‍ 7 ഭീകരരെ വധിച്ച് സൈന്യം
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ 7 ഭീകരരെ സുരക്ഷാസേന വധിച്ചു. ദ് റെസിസ്റ്റന്‍സ് ഫ്രണ്ടുമായി (ടി.ആര്‍.എഫ്.) ബന്ധമുള്ള മൂന്നു പേര്‍ ഉള്‍പ്പെടെയാണു മരിച്ചത്. ഭീകരര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏഴു സിവിലിയന്‍മാരെ വധിച്ചതോടെയാണു കശ്മീരില്‍ ഭീകരവേട്ട വീണ്ടും ശക്തമായത്. മരിച്ചവരിലൊരാള്‍ ഗന്ധര്‍ബാല്‍ …
ഷോപ്പിയാനില്‍ 7 ഭീകരരെ വധിച്ച് സൈന്യം Read More