റിപ്പോര്‍ട്ട്

അരുണാചലില്‍ മഞ്ഞുവീഴ്ചയില്‍ ഏഴ് സൈനികരെ കാണാതായി

By ന്യൂസ് ഡെസ്ക് February 8, 2022
കാമെങ്: അരുണാചല്‍ പ്രദേശിലെ കാമെങില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ കാണാതായ ഏഴ് സൈനികര്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടരുന്നു. കാമെങ് മേഖലയിലെ ഉയര്‍ന്ന പ്രദേശത്താണ് ഹിമപാതമുണ്ടായത്. പട്രോളിങ്ങിന്റെ ഭാഗമായ സൈനികരെ ഞായറാഴ്ച മുതലാണ് കാണാതായത്. അവര്‍ക്കായി സൈന്യം...
Read full story