മണ്ണിടിച്ചിലില്‍ സൈനികന്‍ ഉള്‍പ്പെടെ അസം സ്വദേശികളായ ഏഴ് പേര്‍ കൂടി മരിച്ചു

ഗുവാഹത്തി: മണിപ്പൂരിലെ നോനെ ജില്ലയില്‍ റെയില്‍വേ പാത നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ ഒരു സൈനികന്‍ ഉള്‍പ്പെടെ അസം സ്വദേശികളായ ഏഴ് പേര്‍ കൂടി മരിച്ചു. നിര്‍മാണ കമ്പനി ജീവനക്കാരുടെയും ഒരു സൈനികന്റെയും ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അവര്‍ അസമില്‍ നിന്നുള്ളവരാണെന്നും 02/07/22 …

മണ്ണിടിച്ചിലില്‍ സൈനികന്‍ ഉള്‍പ്പെടെ അസം സ്വദേശികളായ ഏഴ് പേര്‍ കൂടി മരിച്ചു Read More

ബസ്സിന് തീപ്പിടിച്ച് ഏഴുപേര്‍ മരിച്ചു

ബംഗളൂരൂ: കര്‍ണാടകയിലെ കാലാബുരാഗിയില്‍ ബസ്സിന് തീപ്പിടിച്ച് ഏഴുപേര്‍ മരിച്ചു. സ്വകാര്യ ബസ് മിനിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പോലിസ് പറഞ്ഞു. അപകടത്തിന് പിന്നാലെ ബസ്സിന് തീപ്പിടിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ കമലാപുര ഗ്രാമത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. ഗോവയില്‍ …

ബസ്സിന് തീപ്പിടിച്ച് ഏഴുപേര്‍ മരിച്ചു Read More

ഡൽഹിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴു മരണം

ന്യൂഡൽഹി: ഡൽഹിയിലെ ഗോകുൽപൊരിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴു മരണം.മെട്രോ പില്ലർ നമ്പർ 12ന് സമീപമുള്ള കുടിലുകൾക്ക്‌ 11/03/22 വെളളിയാഴ്ച രാത്രിയിലായിരുന്നു തീ പിടിച്ചത്. 30 കുടിലുകൾ കത്തിനശിച്ചിരിക്കുകയാണ്. 13 അഗ്‌നിശമന യൂണിറ്റുകൾ ചേർന്ന് പുലർച്ചെ നാല് മണിയോടെ തീ നിയന്ത്രണ വിധേയമാക്കി. …

ഡൽഹിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴു മരണം Read More

ഇറ്റാലിയന്‍ നഗരത്തില്‍ സ്‌ഫോടനം: മരണപ്പെട്ടവരുടെ എണ്ണം ഏഴായി

സിസിലി: ഇറ്റാലിയന്‍ നഗരമായ സിസിലിയില്‍ സ്ഫോടനത്തെത്തുടര്‍ന്ന് തകര്‍ന്ന നാല് റസിഡന്‍ഷ്യല്‍ കെട്ടിട അവശിഷ്ടങ്ങളില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. ഇതോടെ സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. സിസിലിയിലെ റാവനുസയില്‍ ശനിയാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. തകര്‍ന്ന കെട്ടിടങ്ങളില്‍നിന്ന് നൂറോളം പേരെ …

ഇറ്റാലിയന്‍ നഗരത്തില്‍ സ്‌ഫോടനം: മരണപ്പെട്ടവരുടെ എണ്ണം ഏഴായി Read More

കൊല്‍ക്കത്തയിലെ ബഹുനില കെട്ടിടത്തില്‍ തീപ്പിടിത്തം, ഏഴുപേര്‍ മരിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്ത സ്ട്രാന്റ് റോഡിലെ മള്‍ട്ടി സ്‌റ്റോര്‍ ന്യൂ കൊയില ഘട്ട് കെട്ടിടത്തിന്റെ 13ാം നിലയില്‍ തീപ്പിടിത്തമുണ്ടായി ഏഴ് പേര്‍ മരിച്ചു. നാല് ഫയര്‍മാന്‍മാര്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍, 2 റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് മരിച്ചത്. 08/03/21 തിങ്കളാഴ്ച …

കൊല്‍ക്കത്തയിലെ ബഹുനില കെട്ടിടത്തില്‍ തീപ്പിടിത്തം, ഏഴുപേര്‍ മരിച്ചു Read More

ആലപ്പുഴയിൽ വെള്ളിയാഴ്ച (23/10/2020) 716 പേർക്ക് കൊവിഡ് , മരണം 7

ആലപ്പുഴ: തുടർച്ചയായ മൂന്നാം ദിവസവും ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം എഴുന്നൂറ് കടന്നു. വെള്ളിയാഴ്ച (23/10/2020) 716 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 7983 ആയി. വെള്ളിയാഴ്ച (23/10/2020) രോഗം സ്ഥിരീകരിച്ചതിൽ രണ്ട് പേർ വിദേശത്തു നിന്നും …

ആലപ്പുഴയിൽ വെള്ളിയാഴ്ച (23/10/2020) 716 പേർക്ക് കൊവിഡ് , മരണം 7 Read More