ലൈഫ് മിഷന് ഇടപാടില്‍ പണമിടപാട് സ്ഥിരീകരിച്ച് ബാങ്കുകള്‍
കൊച്ചി: ലൈഫ് മിഷന് പദ്ധതിയില്‍ കോണ്‍സുലേറ്റില്‍ നിന്ന് 7 കോടി രൂപ എത്തിയതായി ബാങ്ക് മനേജര്‍മാരുടെ മൊഴി. രണ്ട് ബാങ്കുകളിലായാണ് കോണ്‍സുലേറ്റില്‍ നിന്ന ആദ്യഗഡു എത്തിയത്. ഫെഡറല്‍ ബാങ്കിലും ആക്സിസ് ബാങ്കിലിലൂമായിഏഴുകോടിരൂപയാണ് എത്തിയത്. ഫ്ളാറ്റിന്ന്റെ നിര്‍മ്മാണത്തിനും ആശുപത്രിക്കും പ്രത്യേകമായാണ് ഈ തുകയെത്തിയതെന്നും …
ലൈഫ് മിഷന് ഇടപാടില്‍ പണമിടപാട് സ്ഥിരീകരിച്ച് ബാങ്കുകള്‍ Read More