ശീതളപാനീയം കുടിച്ച ഏഴ്‌കുട്ടികള്‍ക്ക്‌ ദാരുണാന്ത്യം

ജയ്‌പ്പൂര്‍ : ശീതളപാനീയം കുടിച്ച്‌ ഏഴുകുട്ടികള്‍ മരിച്ചു. രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിലാണ്‌ സംഭവം. പ്രാദേശികമായി നര്‍മിച്ച പാനീയം കുടിച്ചതാണ്‌ കുട്ടികളുടെ മരണത്തിന്‌ കാരണമെന്നാണ്‌ റിപ്പോര്‍ട്ട്‌. 2022 ഏപ്രില്‍ 13 ബുധനാഴ്‌ച രാത്രി ഗ്രാമത്തിലെ കടച്ചവടക്കാര്‍ വിറ്റ പാക്കറ്റ്‌ ശീതളപാനീയം കുട്ടികള്‍ കുടിച്ചിരുന്നുവെന്നും …

ശീതളപാനീയം കുടിച്ച ഏഴ്‌കുട്ടികള്‍ക്ക്‌ ദാരുണാന്ത്യം Read More