കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടേയും വിമതസ്ഥാനാര്‍ഥിയുടേയും സംഘങ്ങള്‍ തമ്മിലടിച്ചു

കട്ടപ്പന: നഗരസഭാ പരിധിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടേയും വിമത സ്ഥാനാര്‍ത്ഥിയുടേയും സംഘങ്ങള്‍ തമ്മിലടിച്ചു. കട്ടപ്പന ന​ഗരസഭ ആറാംവാര്‍ഡ് വെട്ടിക്കുഴക്കവലയിലാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട് കയറുന്നതിനിടെയാണ് ഇരു പക്ഷവും തമ്മിൽ വാക്കേറ്റവും അസഭ്യവര്‍ഷവുമുണ്ടായത്.  തുടര്‍ന്ന് കൈയാങ്കളിയിലെത്തുകയായിരുന്നു. വിമതസ്ഥാനാര്‍ഥിയായ റിന്റൊ സെബാസ്റ്റ്യനുള്‍പ്പെടെ മര്‍ദനമേറ്റതായി ഇവര്‍ ആരോപിച്ചു .സംഭവത്തില്‍ …

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടേയും വിമതസ്ഥാനാര്‍ഥിയുടേയും സംഘങ്ങള്‍ തമ്മിലടിച്ചു Read More