മലപ്പുറം ഫെബ്രുവരി 18: മലപ്പുറത്ത് തിരൂരില്‍ ഒരു വീട്ടിലെ ആറ് കുട്ടികള്‍ ഒമ്പത് വര്‍ഷത്തിനിടെ മരിച്ചതില്‍ ദൂരൂഹത. തിരൂര്‍ ചെമ്പ്ര റോഡില്‍ തറമ്മല്‍ റഫീഖ്-സബ്ന ദമ്പതിമാരുടെ മക്കളാണ് വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ചത്. ദിവസങ്ങള്‍ പ്രായമായ...
Read full story