
റിപ്പോര്‍ട്ട്
പതിനഞ്ചുകാരിക്കെതിരെ പീഡനശ്രമം : പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ നടത്തി
By ന്യൂസ് ഡെസ്ക്
•
July 9, 2021
തലശേരി : പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തലശേരിയിലെ പ്രമുഖ വ്യാപാരിയെ പോലീസ് കസ്‌റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. വ്യാപാര പ്രമുഖന്‍ ഷറാറ ഗ്രൂപ്പുടമ തലശേരി ഗുഡ്‌ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവില്‍ കുറുവാന്‍കണ്ടി ഷറഫുദ്ദീനെ...
Read full story


