പള്ളി വികാരി തൂങ്ങിമരിച്ച നിലയിൽ.

ആലപ്പുഴ: ആലപ്പുഴ കാളാത്ത് സെന്റ് പോൾസ് പള്ളി വികാരിയായ ഫാ. സണ്ണി അറയ്ക്കലിനെ (65) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 2022 മെയ് 31 ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് വികാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. …

പള്ളി വികാരി തൂങ്ങിമരിച്ച നിലയിൽ. Read More

വിയ്യൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു

തൃശൂര്‍: വിയ്യൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു. 11/07/21 ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അളഗപ്പനനഗര്‍ സ്വദേശി മരോട്ടിക്കല്‍ വിന്‍സെന്റ് ഭാര്യ ഏലിയാമ്മ (65) ആണ് മരിച്ചത്. പരിക്കേറ്റ വിന്‍സെന്റ്, മക്കളായ ജോബി, ജിഷ, …

വിയ്യൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു Read More

വയോധിക വീട്ടിനുളളില്‍ മരിച്ച നിലയില്‍

കട്ടപ്പന: കട്ടപ്പന കൊച്ചുതോവാള എസ്എന്‍ ജംഗ്ഷനില്‍ വീട്ടമ്മയെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കൊച്ചുപുരക്കല്‍ ജോര്‍ജിന്റെ ഭാര്യ ചിന്നമ്മയാണ് മരിച്ചത്. 65 വയസായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.2021 ഏപ്രില്‍ 8 വ്യാഴാഴ്ച പുലര്‍ച്ചെ നാലരമണിയോടെയാണ് ചിന്നമ്മയെ വീട്ടിലെ മുറിയില്‍ നിലത്തുവീണ നിലയില്‍ കാണപ്പെട്ടത്.വായില്‍ …

വയോധിക വീട്ടിനുളളില്‍ മരിച്ച നിലയില്‍ Read More

കോണ്‍ഗ്രസ്‌ എംഎല്‍എ ബി നാരായണ റാവു കോവിഡ്‌ ബാധിച്ച്‌ മരിച്ചു

ബെംഗളൂരു: കര്‍ണ്ണാടക കോണ്‍ഗ്രസ്‌ എംഎല്‍എ ബി .നാരായണ റാവു കോവിഡ്‌ ബാധിച്ച്‌ മരിച്ചു. അദ്ദേഹത്തിന്‌ 65 വയസായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 2020 സെപ്‌തംബര്‍ ഒന്നിന്‌ ആയിരുന്നു നാരായണ റാവുവിന്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. തുടര്‍ന്ന്‌ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു …

കോണ്‍ഗ്രസ്‌ എംഎല്‍എ ബി നാരായണ റാവു കോവിഡ്‌ ബാധിച്ച്‌ മരിച്ചു Read More