പാറ്റ്ന | ബിഹാറിലെ ഡൽഹി-കൊൽക്കത്ത ദേശീയപാതയിൽ (ദേശീയപാത 19) തുടർച്ചയായ നാല് ദിവസമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. റോഹ്താസ് ജില്ലയിൽ വെള്ളിയാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന് ദേശീയപാതയിൽ 65 കിലോമീറ്ററോളം ദൂരത്തിലാണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. റോഹ്താസിൽ...
Read full story