ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62കാരൻ അറസ്റ്റിൽ
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച 62കാരനെ പൊലീസ് അറസ്റ്റ് ചെയതു. സത്രം സ്വദേശി ബാബുവാണ് പോലീസ് പിടിയിലായത്. നാട്ടുകാർ പിടിച്ച് പോലീസിലേൽ്പ്പിക്കുക യായിരുന്നു. ബസിൽ വെച്ച് നാട്ടുകാർ മർദ്ദിച്ചതിനാൽ പ്രതി ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് …
ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62കാരൻ അറസ്റ്റിൽ Read More