കോട്ടയത്ത് ശനിയാഴ്ച (07/11/2020) 500 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 497 പേർക്കും സമ്പർക്കം വഴി

November 8, 2020

കോട്ടയം: ജില്ലയിൽ 500 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 497 പേർക്കും സമ്പർക്കം മുഖേനയാണ്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 4341 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 228 പുരുഷൻമാരും 203 സ്ത്രീകളും 69 കുട്ടികളും ഉൾപ്പെടുന്നു. 60 …