ഇറാന്‍ ജയിലിലെ അഗ്‌നിബാധ: നാലു മരണം, 61 തടവുകാര്‍ക്കു പരുക്ക്

ടെഹ്റാന്‍: ഇറാനില്‍ ജയിലിലുണ്ടായ അഗ്‌നിബാധയില്‍ നാലു മരണം. 61 തടവുകാര്‍ക്കു പരുക്ക്. തലസ്ഥാനമായ ടെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലിലാണു തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചാണ് നാലു തടവുകാരുടെ മരണമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റവരില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. തീപിടിച്ചതിനു പിന്നാലെ ജയിലില്‍നിന്ന് …

ഇറാന്‍ ജയിലിലെ അഗ്‌നിബാധ: നാലു മരണം, 61 തടവുകാര്‍ക്കു പരുക്ക് Read More