ലോകവ്യാപകമായി 600, 000ത്തോളം കൊറോണവൈറസ് കേസുകൾ
പാരിസ് മാർച്ച് 28: മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസ് ലോകത്താകമാനം 600, 000ത്തിലധികം പേർക്ക് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 183 രാജ്യങ്ങളിലായി 27, 982 പേർ മരിക്കുകയും 605, 010 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അമേരിക്കയിൽ 104, 837 …
ലോകവ്യാപകമായി 600, 000ത്തോളം കൊറോണവൈറസ് കേസുകൾ Read More