ഗാൽവാൻ ഏറ്റുമുട്ടലിന് ഒരു വർഷം; മേഖലയിൽ 60000 സൈനികരെ വിന്യസിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയും ചൈനയുമായി ഗാൽവാനിൽ ഏറ്റുമുട്ടിയിട്ട് ഒരു വർഷം പിന്നിടുമ്പോൾ മേഖലയിൽ ഇന്ത്യൻ സൈന്യം സുസജ്ജം. 60000 സൈനികരെയാണ് പ്രദേശത്ത് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്. കിഴക്കൻ ലഡാക്കിൽ ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ഒരു വർഷത്തിനുശേഷം, ചൈനീസ് സൈന്യം ഇപ്പോഴും യഥാർത്ഥ നിയന്ത്രണ രേഖയിൽ …

ഗാൽവാൻ ഏറ്റുമുട്ടലിന് ഒരു വർഷം; മേഖലയിൽ 60000 സൈനികരെ വിന്യസിച്ച് ഇന്ത്യ Read More