
റിപ്പോര്‍ട്ട്
തൃക്കാക്കരയിൽ 5 വർഷത്തിനിടെ ഇടതും വലതുമായി 6 തവണ ചെയർമാൻമാർ മാറി വന്നു, ഇത്തവണ തിരുത്താൻ ജനമുന്നേറ്റം കൂട്ടായ്മ
By ന്യൂസ് ഡെസ്ക്
•
November 20, 2020
എറണാകുളം: 'ഇടതു മാറി വലതു മാറി നീട്ടി ഒഴിഞ്ഞ് ' കളരിപ്പയറ്റിലെ ചുവടുകൾ പോലെയാണ് തൃക്കാക്കര നഗരസഭയുടെ ഭരണം. കഴിഞ്ഞ 5 വർഷത്തിനിടെ നഗരസഭയിൽ ചെയർമാനെ മാറ്റി പ്രതിഷ്ഠിച്ചത് 6 തവണ. ഒരൊറ്റ കൗൺസിലറുടെ ഭൂരിപക്ഷം വച്ച് എൽ ഡി എഫും...
Read full story

