ഈടുനല്‍കിയ വസ്തുവിന്റെ വ്യാജാധാരം ഉണ്ടാക്കി വില്‍പ്പന നടത്തിയ സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസ്
മൂവാറ്റുപുഴ: ചിട്ടിപിടിക്കാന്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് ഈട് നല്‍കിയ വസ്തുവിന്റെ വ്യാജ ആധാരം ഉണ്ടാക്കി വില്‍പ്പന നടത്തിയ സംഭവത്തില്‍ സ്ഥലയുടമ ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുവാറ്റുപുഴ കാവുംചിറ വീട്ടില്‍ കെപി അനില്‍(50), ഭാര്യ അമ്പിളി(45), വൈക്കം മുളംകുളം വാഴനില്‍ക്കുംപുരയിട ത്തില്‍ …
ഈടുനല്‍കിയ വസ്തുവിന്റെ വ്യാജാധാരം ഉണ്ടാക്കി വില്‍പ്പന നടത്തിയ സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസ് Read More