ലഹരി വസ്തുക്കളുമായി ആറ് മലയാളികള്‍ കര്‍ണ്ണാാടകയില്‍ പിടിയിലായി
ബെംഗളൂരു: കര്‍ണ്ണാടകത്തില്‍ ഇന്നലെ (29.09.2020)മാത്രം ലഹരിവസ്തുക്കളുമായി പിടിയിലായത് ആറ് മലയാളികള്‍. മലയാളികളായ കെ.പ്രമോദും, ഫാഹിമും നയിച്ച സംഘത്തെയാണ് പിടികൂടിയത്. കേന്ദ്ര ഏജന്‍സിയായ നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ ബെംഗളൂരു സോണ്‍ ഉദ്യോഗസ്ഥര്‍ രഹസ്യഓപ്പറേഷനിലൂടെയാണ് ഇവരെ കുടുക്കിയത്. ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പതിവായി എംഡിഎംഎ ഗുളികള്‍ …
ലഹരി വസ്തുക്കളുമായി ആറ് മലയാളികള്‍ കര്‍ണ്ണാാടകയില്‍ പിടിയിലായി Read More