ആറ് കിലോയിലധികം സ്വർണവുമായി യാത്രക്കാരൻ പിടിയിൽ
കൊച്ചി: വിമാനത്താവളത്തിൽ 35ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്ത് കസ്റ്റംസ്. ആറ് കിലോയിലധികം തൂക്കമുള്ള സ്വർണ്ണമാണ് ഉണക്ക പഴങ്ങളും, സ്റ്റേഷനറി സാധനങ്ങളും അടങ്ങിയ കാർഡ്ബോർഡ് ബോക്സിൽ നിന്ന് കണ്ടെടുത്തത്. ചാവക്കാട് സ്വദേശി സുൽഫിക്കർ എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം കണ്ടെടുത്തത്. ദുബായിൽ നിന്നും …
ആറ് കിലോയിലധികം സ്വർണവുമായി യാത്രക്കാരൻ പിടിയിൽ Read More