
റിപ്പോര്‍ട്ട്
ആറുകോടിയുടെ ലഹരി വസ്‌തുക്കളുമായി വനിതകള്‍ അടക്കമുളള വിദേശികള്‍ പിടിയില്‍
By ന്യൂസ് ഡെസ്ക്
•
February 6, 2021
ദില്ലി: ദില്ലി വിമാനത്താവളത്തില്‍ വിദേശ വനിതകള്‍ അടക്കമുളളവരില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന കൊക്കയിനും ഹെറോയിനും പിടിച്ചെടുത്തു. ഉഗാണ്ടയില്‍ നിന്നെത്തിയ രണ്ടുവനിതകളും നൈജീരിയയില്‍ നിന്നുളള ഒരു പുരുഷനുമാണ് പിടിയിലായത്. ദില്ലി സോണല്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ...
Read full story

