തമിഴ്‌നാട്ടിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ആറു പോലീസുകാർ അറസ്റ്റിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിന് ഉത്തരവാദികളായ ആറ് പോലീസുകാരെ അറസ്റ്റ് ചെയ്തു. പോലീസ് അറസ്റ്റ് ചെയ്ത വിഘ്നേഷ് (25) എന്ന യുവാവ് കസ്റ്റഡിയിൽ വെച്ച് മരിച്ച സംഭവത്തിലാണ് നടപടി. ദുരൂഹ മരണമായി രജിസ്റ്റർ ചെയ്ത കേസ്, പോസ്റ്റ്‌മോർട്ടത്തെ …
തമിഴ്‌നാട്ടിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ആറു പോലീസുകാർ അറസ്റ്റിൽ Read More