റിപ്പോര്‍ട്ട്
ആറ് കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ കസ്റ്റംസ് പിടിയിൽ
By ന്യൂസ് ഡെസ്ക്
•
October 5, 2025
കൊച്ചി | നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആറ് കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ കസ്റ്റംസ് പിടിയിലായി. വിപണിയിൽ ഏകദേശം ആറ് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. കൊടുങ്ങല്ലൂർ സ്വദേശിയായ അബ്ദുൽ ജലീൽ ജസ്മാൽ ആണ് കസ്റ്റംസിന്റെ പരിശോധനയിൽ പിടിയിലായത്. ബാങ്കോക്കിൽ...
Read full story

