ഹരിയാനയില്‍ അഞ്ച് വയസ്സുകാരി അമ്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു
ഹരിയാന നവംബര്‍ 4: ഹരിയാനയിലെ കര്‍ണാലില്‍ അഞ്ച് വയസ്സുകാരി ശിവാനിയാണ് അമ്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുട്ടിയുടെ കാലുകള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കിണറിനുള്ളില്‍ കയറിറക്കി കുഞ്ഞിനെ പുറത്തെടുക്കാനാണ് …
ഹരിയാനയില്‍ അഞ്ച് വയസ്സുകാരി അമ്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു Read More