
റിപ്പോര്‍ട്ട്
ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ: ബ്രിട്ടനെ പിന്തള്ളി
By ന്യൂസ് ഡെസ്ക്
•
September 3, 2022
ന്യൂഡല്‍ഹി: ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി. ബ്ലൂംബെര്‍ഗിന്റെ പുതിയ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യ ആഗോളതലത്തില്‍ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറി. അനിശ്ചിതത്വും മാന്ദ്യവും ഭീഷണി ഉയര്‍ത്തിയ 2021-ന്റെ...
Read full story


