ആശ്വാസകിരണം പദ്ധതിക്ക് 58.12 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ളവര്‍ക്ക് സഹായകരമായി പ്രതിമാസ ധനസഹായം നല്‍കുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതിയ്ക്ക് ധനകാര്യ വകുപ്പ് 58.12 കോടി രൂപയുടെ അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …

ആശ്വാസകിരണം പദ്ധതിക്ക് 58.12 കോടി രൂപ അനുവദിച്ചു Read More